പൊന്നു റെജിക്കുട്ടാ മടങ്ങി വരൂ..
എത്രയും പ്രിയമുള്ള റെജിമോന്‍ അറിയുന്നതിന്, ഈ കത്ത് ഏതെങ്കിലും പത്രത്തിലൂടെ നീ വായിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി നീ ഞ... Read more »
ഡാഡിയും മമ്മിയും കുഞ്ഞുന്നാളില്‍ എന്നെ സെമിനാരിയില്‍ ചേര്‍ക്കാന്‍ നോക്കി. ഞാന്‍ പോയില്ല. സ്കൂളില്‍ ചെന്നപ്പോള്‍ കോശി സാര്‍ എന്നെ നന്നാക്കാന്‍ നോക്കി, പള്ളിയില്‍ ചെന്നപ്പോള്‍ ഫാതര്‍ വടക്കന്‍ ഒത്തിരി ഉപദേശിച്ചു. എന്നിട്ടും ഞാന്‍ നന്നായില്ല. നന്നാവണം എന്ന് നല്ല ആഗ്രഹമുണ്ട്, തല വര ഇങ്ങനെ ആയിപ്പോയി. എന്നിരുന്നാലും, ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതി സമാധാനിച്ചു നടക്കുന്ന ഒരു പാപി.
എത്രയും പ്രിയമുള്ള റെജിമോന്‍ അറിയുന്നതിന്, ഈ കത്ത് ഏതെങ്കിലും പത്രത്തിലൂടെ നീ വായിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി നീ ഞ... Read more »
സ്നേഹമുള്ള നാട്ടുകാരേ, സുഹൃത്തുക്കളെ, എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലവും നമ്മുടെ ഉത്രാട ദിന കലാപരിപാടികള്‍ ഇവിടെ അവസാനിക്കുകയാണ്.നാളെ തി... Read more »
ജിന്‍സി- പപ്പയുടേയും മമ്മിയുടെയും ഒറ്റമകള്‍.സ്കൂള്‍ കാലഘട്ടം പഠിച്ചു തീര്‍ത്തത് പെണ്‍കുട്ടികളുടെ കൂടെ.പ്ലസ് ടു വിനു 'ഓള്‍ ലേഡീസ്... Read more »
In continuation to the earlier posts :- ഒത്തിരി സ്നേഹത്തോടെ.,ഭാര്യ എല്‍സി തോമസ് - Part 1 & ....,സ്നേഹപൂര്‍വ്വം കിളി തോമാച്ചായന... Read more »
In reply to the earlier post :- ഒത്തിരി സ്നേഹത്തോടെ.,ഭാര്യ എല്‍സി തോമസ് (ഓണം സ്പെഷ്യല്‍) പ്രിയപ്പെട്ട എല്‍സിക്ക്, അയച്ച കത്ത് കിട്ട... Read more »
എന്‍റെ പ്രിപ്പെട്ട അച്ചായന്, ഓണം ഇങ്ങടുത്തു വരുവാ. പുതിയ ഷര്‍ട്ടും പാന്‍സും വേണമെന്ന് പറഞ്ഞ്, ഇളയവന്‍ ഇവിടെ കിടന്നു കയറു പൊട്ടിക്കുകയാണ്... Read more »
കൊച്ചമ്മയുടെ വീട്ടിലെ ജന്തുക്കളുടെ കണക്കുകള്‍ ഇങ്ങനെയാണ് കുട്ടികള്‍- മൂന്ന്. പട്ടികള്‍- രണ്ട്. മൂന്നു കുട്ടികള്‍ക്കുമായി വേലക്കാര്‍- ഒന്... Read more »
മത്തായിക്കുട്ടി വളരെ നല്ല സ്വഭാമുള്ള ഒരു ദൈവ വിശാസിയായിരുന്നുവെങ്കിലും, ഇടയ്ക്കിടയ്ക്ക് ചില വക തിരിവുകള്‍ കാണിക്കുമായിരുന്നു.മനുഷ്യനല്ലേ? ... Read more »