മലയാളം സിനിമ -ഓണപ്പരീക്ഷ


1 .സ്ത്രീ/പെണ്‍കുട്ടി  ഒരു പുരുഷനെ കണ്ടാല്‍ എങ്ങനെ അഭിസംബോധന ചെയ്യണം?
എ) എടാ ബി) പോടാ സി) പൊട്ടാ ഡി) പറ്റിയാല്‍ ഇവ മൂന്നും ഒരുമിച്ച്

2 കിനൂപ് മേനോന്‍റെ ഭാഷയില്‍ ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ സമയം ആഗ്രഹിക്കുന്നത് എന്ത്?
എ) സെക്സ് ചെയ്യാന്‍  ബി) പര പുരുഷ സാമീപ്യം  സി) വിസ്കി  ഡി) ഡേറ്റിംഗ്

3. 'ആട്ടക്കാരി' എന്ന സിനിമയ്ക്ക് ശേഷം ശ്രീ.ആഭാസ് കുമാര്‍ റീമേക്ക് ചെയ്യാന്‍ പദ്ധതി ഇട്ടിരിക്കുന്ന അടുത്ത ചിത്രത്തിന്‍റെ പേരെന്ത്?            
എ) ബാലന്‍ ബി) ഭക്ത കുചേല   സി) ശ്രീ അയ്യപ്പന്‍ ഡി) കൊടുപ്പുകാരി

4 സാള്‍ട്ട് & പേപ്പര്‍ ഫെയിം സാബുരാജ് ഉടനെ റിലീസ് ആവുന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്ത്?
എ) ഇടിയന്‍ വാസു  ബി) ജോണ്‍ ഹോനായ്   ഡി) പേരില്ല (ചുമ്മാ ഓടി വന്നു ഇടി വാങ്ങിച്ചിട്ട് പോവും)

5 സത്യന്‍ അന്തിക്കാട് 2020 ഇല്‍ റിലീസ് ഡിക്ലയര്‍ ചെയ്തിരിക്കുന്ന "എന്‍റെ ഗ്രാമം, എന്‍റെ കൊച്ചു ഗ്രാമം" എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ എവിടെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?
എ) ഫ്ലോറിഡ  ബി) ശങ്ഘായ്‌  സി) ടോകിയോ   ഡി) മൌറീഷ്യസ് 

6 കമല്‍ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രം എടുക്കുവാന്‍ അദ്ദേഹത്തിന് പ്രചോദനം ലഭിച്ചത് എവിടെ നിന്ന്?
എ) സ്വയം കണ്ട ഒരു കൊറിയന്‍ സിനിമയില്‍ നിന്ന്. ബി) തിരക്കഥയുമായി വന്നയാള്‍ കണ്ട ഒരു ഇങ്ങ്ലീഷ്‌ പടത്തില്‍ നിന്ന്. സി) കളഞ്ഞു കിട്ടിയ ഒരു ഇറാനിയന്‍ സിനിമയുടെ സി ഡി യില്‍ നിന്ന്. ഡി) ടി വിയില്‍ അടുത്തിടെ കണ്ട ഒരു സ്ലോ മോഷന്‍ പാട്ടില്‍ നിന്ന് 

7 'വട്ടായിപ്പോയി വട്ടായിപ്പോയി'  ...കവി ആരെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്?
എ) മരുമകന് ബി) സംഗീത സംവിധായകന് സി) പാട്ട് കേള്‍ക്കാന്‍ ഇടയാവര്‍ക്ക് ഡി)സിനിമയുടെ നിര്‍മാതാവിന്

8 സിനിമയിലൂടെ പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ വിലയില്ലതതായി മാറിയ ആ വാക്ക് ഏത്?
എ) ചന്തി ബി) കുണ്ടി സി ) ഫ** ഡി) വിര്‍ജിന്‍ 

9 കിനൂപ് മേനോന്‍റെ അഭിപ്രായത്തില്‍ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ കാര്യങ്ങള്‍ ഏതൊക്കെ?
എ) ബുജി ചമഞ്ഞ് എ പടം പിടിക്കുക ബി) വിര്‍ജിനിറ്റി എന്ന ശാപം എത്രയും പെട്ടെന്ന് ഒഴിവാക്കി വിടുക സി) കൂട്ടുകാരന്റെ ഭാര്യയുടെ പാര്‍ട്സുകള്‍ കൊള്ളാമെന്നും മറ്റും പുകഴ്ത്തിപ്പറഞ്ഞ് അവരെ വീഴ്ത്താന്‍ നോക്കുക ഡി) ഭര്‍ത്താവില്ലാത്ത തക്കം നോക്കി അമ്മായിയുടെ കൂടെ കട്ടിലില്‍ ചുറ്റി മറിയുക

10 പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തവര്‍ക്ക്‌ സാധാരണ കണ്ടു വരാറുള്ള ആ പ്രത്യേക അസുഖം എന്ത്?
എ) കഴപ്പ് ബി) കട്ടക്കഴപ്പ് സി) കുത്തിക്കഴപ്പ്  ഡി) വഴിയെ കാണുന്ന സ്ത്രീകള്‍ക്കെല്ലാം മുട്ടി നില്‍ക്കുകയാണ് എന്ന തോന്നല്‍

3 comments

  1. എന്റമ്മോ ചിരിപ്പിച്ചു കൊല്ലുകയാനല്ലോ ഭഗവാനെ. എന്തായാകും ഞാന്‍ ഒന്ന് ഉത്തരം തരാന്‍ നോക്കട്ടെ. ശരിയായ ഉത്തരം നല്ക്കുന്നാര്‍ക്ക് എന്തെങ്കിലും സമാനം ഉണ്ടോ മാത്തുക്കുട്ടി സാര്‍?
    1 ഡി) പറ്റിയാല്‍ ഇവ മൂന്നും ഒരുമിച്ച്
    2 ബി) പര പുരുഷ സാമീ
    3 ഡി) കൊടുപ്പുകാരി
    4 എ) ഇടിയന്‍ വാസു
    4 ഡി) മൌറീഷ്യസ്
    5 സി) കളഞ്ഞു കിട്ടിയ ഒരു ഇറാനിയന്‍ സിനിമയുടെ സി ഡി യില്‍ നി
    6 ബി) സംഗീത സംവിധായകന്
    7 ബി) കുണ്ടി
    8 ബി) വിര്‍ജിനിറ്റി എന്ന ശാപം എത്രയും പെട്ടെന്ന് ഒഴിവാക്കി വിടുക
    9 ഡി) വഴിയെ കാണുന്ന സ്ത്രീകള്‍ക്കെല്ലാം മുട്ടി നില്‍ക്കുകയാണ് എന്ന തോന്നല്‍

    പത്തില്‍ എത്ര ശരിഉതരം എത്ര മാര്‍ക്ക്‌ കിട്ടി സമ്മാനം വല്ലതും ഉണ്ടോ ഉടന്‍ അറിയിചെക്കണേ.

    ReplyDelete
    Replies
    1. പത്തില്‍ ഒന്‍പതും ശരിയാണ്.ഒരെണ്ണം തെറ്റിപ്പോയി:-) അല്ലെങ്കില്‍ തീര്‍ച്ചയായും സമ്മാനം തരാമായിരുന്നു.താങ്കളെ വീണ്ടും കണ്ട് മുട്ടിയതില്‍ വളരെ സന്തോഷം

      Delete